
‘മൈക്രോ റൈസോം’ കരുത്തില്‍ ഇഞ്ചിക്കൃഷിയിൽ നേട്ടം കൊയ്യാം
കേരള കാർഷിക സർവകലാശാല കുറഞ്ഞ അളവിൽ വിത്തുപയോഗിച്ച് ഇഞ്ചിക്കൃഷിയിൽ നേട്ടം കൊയ്യാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. വിത്തുത്പാദനത്തിന് ‘മൈക്രോ റൈസോം’ എന്ന…
ലക്ഷണങ്ങൾ കൂമ്പിലയിൽ നിന്നും അല്പം താഴേക്ക്മാറി കണ്ടു തുടങ്ങുന്ന നിറ വ്യത്യാസവും തുടർന്നുള്ള ഉണക്കവുമാണ് രോഗലക്ഷണം. തടിയിലെ കറുപ്പ് നിറം കൂടി വരുന്നതനുസരിച്ചു ചെറു കൊമ്പുകൾ വാടാൻ തുടങ്ങുകകയും ചെയ്യുന്നു. രോഗം ബാധിച്ച ഇലകൾ തവിട്ടുനിറമാകുകയും അവയുടെ അരികുകൾ മുകളിലേക്ക് ചുരുങ്ങുകയും ചെയുന്നു. ഈ ഘട്ടത്തിൽ, ശാഖകൾ അല്ലെങ്കിൽ ശിഖരങ്ങൾ നശിക്കുന്നു. രോഗം ബാധിച്ച ശാഖകളിൽ നിന്ന് ഒരു തരം പശ ഒലിച്ചിറങ്ങുന്നു. അത്തരം ശാഖകളെ പലപ്പോഴും തണ്ടുതുരപ്പൻ കിടങ്ങൾ ആക്രമിക്കുന്നു. രോഗബാധയുള്ള ചില്ലകൾ ആന്തരിക നിറ…
തിരുവനന്തപുരം: പാലളവ്, സംഭരണം, കാലിത്തീറ്റ വില്‍പന ഉൾപ്പെടെ ക്ഷീരമേഖലയുടെ എല്ലാ പ്രവർത്തനങ്ങളും ഒരു പോർട്ടലിന് കീഴിലാക്കുന്നു.
പാവല്‍ അഥവാ കൈപ്പ മലയാളിക്ക് ഏറ്റവും പ്രിയമുള്ള പച്ചക്കറികളില്‍ ഒന്നാണ്. പാവയ്ക്കാ അഥവാ കയ്പ്പക്ക ഉപയോഗിച്ച് രുചികരമായ തോരന്‍, മെഴുക്കുപുരട്ടി, തീയല്‍ , മുളക് കറി ഇവ തയ്യാറാക്കാം. വിപണിയില്‍ ലഭിക്കുന്ന പാവക്കയുടെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലലോ ?. ഏറ്റവും കൂടുതല്‍ വിഷമടിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്കാ. നമ്മുടെ അടുക്കളതോട്ടത്തില്‍/ടെറസ് കൃഷിയില്‍ വളരെ എളുപ്പത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പാവല്‍. നല്ല പലയിനങ്ങളും ലഭ്യമാണ്, പ്രിയ, പ്രീതി, പ്രിയങ്ക തുടങ്ങിയവ ചില നല്ലയിനം പാവല്‍ ഇനങ്ങള്‍ ആണ്. വിത്ത്…
വാളംപുളിയിൽ വിജയകരമായി ഒട്ടുരീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് കേരളം കാർഷിക സർവകലാശാല. കൊട്ടാരക്കര സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രത്തിൽ അംഗങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. വേഡ്ജ് ഗ്രാഫ്റ്റിങ് സാങ്കേതിക വിദ്യയിലൂടെയാണ് ഒട്ടു തൈകൾ വികസിപ്പിച്ചത്. വാളംപുളിയിൽ വിജയകരമായി ഒട്ടുരീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് കേരളം കാർഷിക സർവകലാശാല. കൊട്ടാരക്കര സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രത്തിൽ അംഗങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. വേഡ്ജ് ഗ്രാഫ്റ്റിങ് സാങ്കേതിക വിദ്യയിലൂടെയാണ് ഒട്ടു തൈകൾ വികസിപ്പിച്ചത്. ആറു മാസം പ്രായമായ ഒട്ടു കമ്പാണ് ഗ്രാഫ്റ്റിങ് രീതിക്കു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. സാധാരണ പുളിങ്കുരു…
വളർച്ച രണ്ടു മൂന്നു വർഷം ആകുന്നതുവരെ ഭാഗീകമായി തണൽ ആവശ്യമുള്ള ഒരു സസ്യമാണ് റമ്പൂട്ടാൻ. തണലിനായി ഇതിന്റെ ഇടവിളകളായി വാഴ കൃഷി ചെയ്യാവുന്നതാണ്. മൂന്നാം വർഷം മുതൽ നല്ല രീതിയിൽ സൂര്യപ്രകാശവും ഈ ചെടികൾക്ക് ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന മരങ്ങൾ നല്ല രീതിയിൽ കായ്ഫലവും നൽകുന്നു. തണലിനേക്കൂടാതെ വളർച്ചയുടെ ആദ്യ കാലങ്ങളിൽ; നല്ല രീതിയിൽ വളപ്രയോഗവും ജലസേഷനവും വേണ്ടുന്ന ഒരു സസ്യമാണിത്. തൈകളിൽ ആദ്യത്തെ ഇലകൾ പച്ച നിറമാകുന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്കോ വേപ്പിൻ പിണ്ണാക്കോ…
കേരളത്തിൽ പണ്ടുകാലങ്ങളിൽ വ്യാപകമായി ചെയ്തിരുന്ന മോടൻ, പള്ള്യാൽ കൃഷി തുടങ്ങി തെങ്ങിൻ തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെൽ കൃഷിയെയാണ് കരനെൽകൃഷി അഥവ കരനെല്ല് എന്ന് വിളിക്കുന്നത്. തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടൻ ഇനം നെല്ലിനങ്ങൾ കൃഷിചെയ്തിരുന്നു. തെങ്ങിൻ തോപ്പുകളാൽ സമൃദമായ കേരളത്തിൽ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളിൽ അരിഭക്ഷണലഭ്യതയ്ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു. കൃഷി കാലംവിരിപ്പ് കൃഷി സമയം അഥവാ മെയ് – ജൂണ്‍…
കുറ്റി കുരുമുളക് കൃഷിയെ കുറിച്ച് അറിയുന്നതിനു മുമ്പ് കുരുമുളക് കൃഷിയിലെ ചില നാട്ടറിവുകൾ പരിചയപ്പെടാം. ചില അറിവുകൾ 2. പഴുത്തു തുടങ്ങിയ കുരുമുളക് കൂട്ടിയിട്ട് രണ്ടു ദിവസം ചാക്കിട്ട് മൂടി വെച്ചിരുന്നാൽ എല്ലാം വേഗത്തിൽ പഴുത്തു പാകമാകും. 3. തെങ്ങിൽ കുരുമുളകു പടർത്തുന്പോൾ തെങ്ങിന്റെ വടക്കു കിഴക്കുഭാഗത്ത് വള്ളികൾ നടുക. 4. തെങ്ങ് താങ്ങുമരമായി കുരുമുളകു പടർത്തുന്ന പക്ഷം കുരുമുളകിന് നല്ല വെയിൽ കിട്ടും. അതിനാൽ വിളവും മെച്ചമായിരിക്കും. 5. കുരുമുളകു ചെടിയിലെ ചെന്തണ്ട് ഉണങ്ങിപ്പോകാതെ ഒരു വർഷം ചെടിയിൽത്തന്നെ…
അടുക്കളത്തോട്ടത്തിലെ കറിവേപ്പ് വേണ്ട രീതിയില്‍ വളരുന്നില്ലെന്ന പരാതി നിരവധി പേരാണ് ഉന്നയിക്കുന്നത്. വിവിധ തരത്തിലുള്ള കീടങ്ങളും രോഗങ്ങളും ബാധിക്കുന്നതാണ് കറിവേപ്പിന്റെ വളര്‍ച്ച മുരടിക്കാന്‍ കാരണം. ഇത്തരം രോഗങ്ങളെയും കീടങ്ങളെയും തുരത്താന്‍ വിവിധ മാര്‍ഗങ്ങള്‍ നാം പ്രയോഗിക്കാറുണ്ട്. എന്നാല്‍ പലതും ഫലപ്രദമാകാറില്ല. ചില ലളിതമായ രീതികള്‍ ഉപയോഗിച്ച് ഈ പ്രശ്‌നങ്ങള്‍ മറികടക്കാവുന്നതേയുള്ളൂ. ഇലചുരുളലും മുരടിപ്പും കറിവേപ്പിലെ പ്രധാന പ്രശ്‌നം ഇലമുരടിപ്പാണ്. മണ്ഡരി-മുഞ്ഞ എന്നിവയുടെ ആക്രമണം മൂലമാണിത് വരുന്നത്. പുതിയതും പഴയതുമായ ഇലകളുടെ പുറത്ത് ഇളം പച്ചനിറത്തില്‍ അനേകം ചെറിയ…
ലോകത്ത് മാമ്പഴ ഉൽപാദനത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. മാമ്പഴ ഈച്ചയുടെ ഉപദ്രവം മൂലം ഏറ്റവും കൂടുതൽ മാങ്ങ നശിച്ചുപോകുന്നതും ഇവിടെത്തന്നെ. മാങ്ങ മൂത്തു തുടങ്ങുന്നതോടെയാണ് ഈച്ചയുടെ ആക്രമണമുണ്ടാകുന്നത്. ചാര നിറത്തിലുള്ളതും സുതാര്യമായ ചിറകുകളോടുകൂടിയതുമാണ് പഴ ഈച്ചകൾ. മാങ്ങയുടെ പുറംതൊലിയിൽ ഇവ സൂക്ഷ്മ സുഷിരങ്ങളുണ്ടാക്കി മുട്ടകള്‍ കൂട്ടമായി നിക്ഷേപിക്കുന്നു. മാങ്ങ പഴുക്കാൻ പരുവമാകുമ്പോൾ മുട്ടകൾ വിരിയുകയും ചെറിയ പുഴുക്കൾ മാങ്ങയുടെ ഉൾഭാഗം കാർന്നു തിന്നുകയും ചെയ്യുന്നു. കാർന്നു തിന്നാൻ തുടങ്ങുന്നതോടെ മാങ്ങയുടെ ഉൾഭാഗം വേഗത്തിൽ നശിക്കുകയും മാങ്ങ പെട്ടെന്നു…
കാപ്പികൃഷിയെ ദോഷകരമായി ബാധിക്കുന്ന രോഗങ്ങളെയും കീടങ്ങളെയും കുറിച്ച് നോക്കാം. രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നതും കാപ്പികൃഷിയ്ക്ക് ഏററവും നാശനഷ്ടം വരുത്തുന്നതും ഇലത്തുരുമ്പ്, കരിംചീയൽ എന്നീ രണ്ട് കുമിൾ രോഗങ്ങളാണ്. ഇലത്തുരുമ്പ് രോഗം കാപ്പിച്ചെടിയെ ബാധിക്കുന്ന ഏറ്റവും പ്രധാന രോഗമാണ് ഇലത്തുരുമ്പ്. ഹെമീലിയ,വാറാട്രിക്സ് എന്ന് പേരായ കുമിളാണ് രോഗഹേതു. അറബിക്കകൊപ്പിയിൽ വലിയ നാശം വരുത്തിവയ്ക്കുന്നു ഇൗ രോഗം ഇന്ത്യയിൽ ആദ്യമായി 1870 ൽ ആണ് രേഖപ്പെടുത്തിയത്. അ രോഗം നിമിത്തം കാപ്പിവിളവിൽ 50 മുതൽ 60 ശതമാനം വരെ നഷ്ടം സംഭവിക്കാം.രോഗബാധ ഇലകളിൽ…