കറിവേപ്പിനെ മുരടിപ്പിക്കുന്ന രോഗങ്ങള്‍ക്കെതിരേയുള്ള പ്രതിവിധികള്‍

അടുക്കളത്തോട്ടത്തിലെ കറിവേപ്പ് വേണ്ട രീതിയില്‍ വളരുന്നില്ലെന്ന പരാതി നിരവധി പേരാണ് ഉന്നയിക്കുന്നത്. വിവിധ തരത്തിലുള്ള കീടങ്ങളും രോഗങ്ങളും ബാധിക്കുന്നതാണ് കറിവേപ്പിന്റെ വളര്‍ച്ച മുരടിക്കാന്‍ കാരണം. ഇത്തരം രോഗങ്ങളെയും കീടങ്ങളെയും തുരത്താന്‍ വിവിധ മാര്‍ഗങ്ങള്‍ നാം പ്രയോഗിക്കാറുണ്ട്. എന്നാല്‍ പലതും ഫലപ്രദമാകാറില്ല. ചില ലളിതമായ രീതികള്‍ ഉപയോഗിച്ച് ഈ പ്രശ്‌നങ്ങള്‍ മറികടക്കാവുന്നതേയുള്ളൂ. ഇലചുരുളലും മുരടിപ്പും കറിവേപ്പിലെ പ്രധാന പ്രശ്‌നം ഇലമുരടിപ്പാണ്. മണ്ഡരി-മുഞ്ഞ എന്നിവയുടെ ആക്രമണം മൂലമാണിത് വരുന്നത്. പുതിയതും പഴയതുമായ ഇലകളുടെ പുറത്ത് ഇളം പച്ചനിറത്തില്‍ അനേകം ചെറിയ…

Read More

പുഴുവില്ലാത്ത മാമ്പഴം കിട്ടാന്‍ ലളിത മാര്‍ഗം

ലോകത്ത് മാമ്പഴ ഉൽപാദനത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. മാമ്പഴ ഈച്ചയുടെ ഉപദ്രവം മൂലം ഏറ്റവും കൂടുതൽ മാങ്ങ നശിച്ചുപോകുന്നതും ഇവിടെത്തന്നെ. മാങ്ങ മൂത്തു തുടങ്ങുന്നതോടെയാണ് ഈച്ചയുടെ ആക്രമണമുണ്ടാകുന്നത്. ചാര നിറത്തിലുള്ളതും സുതാര്യമായ ചിറകുകളോടുകൂടിയതുമാണ് പഴ ഈച്ചകൾ. മാങ്ങയുടെ പുറംതൊലിയിൽ ഇവ സൂക്ഷ്മ സുഷിരങ്ങളുണ്ടാക്കി മുട്ടകള്‍ കൂട്ടമായി നിക്ഷേപിക്കുന്നു. മാങ്ങ പഴുക്കാൻ പരുവമാകുമ്പോൾ മുട്ടകൾ വിരിയുകയും ചെറിയ പുഴുക്കൾ മാങ്ങയുടെ ഉൾഭാഗം കാർന്നു തിന്നുകയും ചെയ്യുന്നു. കാർന്നു തിന്നാൻ തുടങ്ങുന്നതോടെ മാങ്ങയുടെ ഉൾഭാഗം വേഗത്തിൽ നശിക്കുകയും മാങ്ങ പെട്ടെന്നു…

Read More

കാപ്പിയെ ബാധിക്കുന്ന കീടങ്ങളും രോഗങ്ങളും

കാപ്പികൃഷിയെ ദോഷകരമായി ബാധിക്കുന്ന രോഗങ്ങളെയും കീടങ്ങളെയും കുറിച്ച് നോക്കാം. രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നതും കാപ്പികൃഷിയ്ക്ക് ഏററവും നാശനഷ്ടം വരുത്തുന്നതും ഇലത്തുരുമ്പ്, കരിംചീയൽ എന്നീ രണ്ട് കുമിൾ രോഗങ്ങളാണ്. ഇലത്തുരുമ്പ് രോഗം കാപ്പിച്ചെടിയെ ബാധിക്കുന്ന ഏറ്റവും പ്രധാന രോഗമാണ് ഇലത്തുരുമ്പ്. ഹെമീലിയ,വാറാട്രിക്സ് എന്ന് പേരായ കുമിളാണ് രോഗഹേതു. അറബിക്കകൊപ്പിയിൽ വലിയ നാശം വരുത്തിവയ്ക്കുന്നു ഇൗ രോഗം ഇന്ത്യയിൽ ആദ്യമായി 1870 ൽ ആണ് രേഖപ്പെടുത്തിയത്. അ രോഗം നിമിത്തം കാപ്പിവിളവിൽ 50 മുതൽ 60 ശതമാനം വരെ നഷ്ടം സംഭവിക്കാം.രോഗബാധ ഇലകളിൽ…

Read More

ലെമൺവൈൻ

നിത്യഹരിതാഭയാര്‍ന്ന നേര്‍ത്ത വള്ളികള്‍ നിറയെ മനോഹരമായ മുത്തുമണികള്‍ പോലെ കായ്കളുണ്ടാകുന്ന  വെസ്റ്റിന്‍ഡീസ് സ്വദേശിയായ ചെടിയാണ് ലെമൺ വൈൻ. മുപ്പതടിയോളം നീളത്തില്‍ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ പടര്‍ന്നുവളരും.ശാസ്ത്രീയ നാമം ‘പെരിസ്‌ക്യ അക്യുലേറ്റ’ എന്നാണ്.പഴങ്ങളുടെ സ്വാദ് മധുരവും നേരിയ പുളിയും കലർന്നതാണ്. ഈ ചെടി മുപ്പതടിയോളം നീളത്തിൽ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ പടർന്നു വളരും. താഴേക്കൊതുങ്ങിയ വള്ളികളുടെ അഗ്രഭാഗത്തുണ്ടാകുന്ന ചെറുപൂക്കൾക്ക് ഇളംമഞ്ഞ നിറവും നേർത്ത സുഗന്ധവുമുണ്ടാകും. പൂക്കൾ വിരിഞ്ഞുണ്ടാകുന്ന ചെറുകായ്കൾക്ക് പച്ച, മൂപ്പെത്തിയവ മഞ്ഞ, പഴുത്തവ ചുവപ്പു നിറങ്ങളിലും കാണാം….

Read More

കസ്തൂരി മഞ്ഞൾ കൃഷി

മഞ്ഞള്‍ തേച്ച് കുളിയ്ക്കുന്നതും സൗന്ദര്യസംരക്ഷണത്തിനും മറ്റും മഞ്ഞള്‍ ഉപയോഗിക്കുന്നതും ഇന്നോ ഇന്നലേയോ തുടങ്ങിയ കാര്യമല്ല. എന്നാല്‍ ചര്‍മ്മ കാന്തിയ്ക്ക് മഞ്ഞളിനേക്കാള്‍ പ്രിയപ്പെട്ടത് എന്നും കസ്തൂരി മഞ്ഞള്‍ തന്നെയായിരുന്നു. കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ഫലം ലഭിയ്ക്കുന്നതാകട്ടെ കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടായിരുന്നു. ഒരു മുടി പോലും കൊഴിയില്ല, ഉറപ്പുള്ള പരിഹാരംകാരണം അത്രയേറെ പ്രാധാന്യമായിരുന്നു കസ്തൂരി മഞ്ഞളിന് ഉണ്ടായിരുന്നത്. കസ്തൂരി മഞ്ഞള്‍ വലിയ തോതില്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നു. ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിയ്ക്കുകയും ചെയ്യുന്നു മണ്ണുത്തി കാർഷിക ഗവേഷണയൂണിവേഴ് സിറ്റിയിൽ…

Read More

ജാതിക്ക കൃഷി

നമ്മുടെ കേരളം പുരാതന കാലം തൊട്ടേ സുഗന്ധവ്യഞ്ജനത്തിന് പേരുകേട്ട സ്ഥലമാണ്. അതിൽ പ്രധാനപെട്ടതാണ് നമ്മുടെ ജാതിക്ക. സംസ്‌കൃതത്തില്‍ ഇവയെ സുഗന്ധി, ത്രിഫല എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു.  വിപണിയിൽ ഏറെക്കുറെ സ്ഥാനം പിടിച്ചടക്കിയ ജാതിക്ക ഔഷധമേഖലയിൽ മുൻപന്തിയിലാണ് . ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മാണത്തെക്കുറിച്ച് പഴയകാലത്തെപോലെ ഇപ്പോഴും മേന്മ ഒട്ടും നഷ്ടപ്പെടാത്ത സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. ജാതിയുടെ ജന്മദേശം ഇന്തോനീസ്യയിലെ ബാന്‍ഡ ദ്വീപുകളാണ്. ബ്രിട്ടീഷുകാരുടെ കടന്നുവരവോടെയാണ് ജാതിക്കൃഷിയുടെ കടന്നുകയറ്റം ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ,എന്നിവിടങ്ങളിൽ പ്രശസ്തമായത്, എങ്കിലും…

Read More

എന്താണ് മാമ്പൂഹോപ്പറുകൾ.

പഴങ്ങളുടെ രാജാവ് എന്ന നാമത്തിൽ അറിയപ്പെടുന്ന മാമ്പഴത്തിന് ഇന്നും മുൻപന്തിയിൽ തന്നെയാണ് സ്ഥാനം. മാവിനെ പല കീടങ്ങളും ആക്രമിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട കീടമാണ് മാമ്പൂഹോപ്പറുകൾ. എന്താണ് മാമ്പൂഹോപ്പറുകൾ. ഇഡിയോസ് കോപ്പസ് എന്ന ജനുസ്സിൽ പെട്ട മൂന്നിനം ഹോപ്പറുകൾ മാവിൻറെ പ്രധാന ശത്രുക്കളാണ്. ഇതിൽ നിവിയോസ് പാർസസ് ആണ് കേരളത്തിൽ മാവിൻറെ പ്രബല ശത്രു. മൂന്ന് -നാല് മില്ലിമീറ്റർ വലുപ്പമുള്ള ചെറു കീടങ്ങൾ ആണിവ. ഹോപ്പറുകൾ മാവിൻറെ ഇളം നോമ്പിനുള്ളിലും പൂക്കല തണ്ടിനുള്ളിലും ചിലപ്പോൾ ഇലകളിലും മുട്ടകളിടുന്നു ഹോപ്പറുകളും കുഞ്ഞുങ്ങളും മൃദുലമായ…

Read More

പോഷകങ്ങള്‍ നിറഞ്ഞ ചോളം

ഒന്നര രണ്ട് മാസമാകുമ്പോള്‍, ഏകദേശം ആറടി പൊക്കമാകും. മുകള്‍ ഭാഗത്ത് പൂങ്കുലകള്‍ വിടരാന്‍ തുടങ്ങും. തുടര്‍ന്ന് ചെടിയുടെ തണ്ടില്‍ നിന്നും കായ്കള്‍ വരാന്‍ തുടങ്ങും. ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ചോളം. കാലങ്ങളായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു വിളയായിരുന്നു ചോളം. എന്നാല്‍ ഇപ്പോള്‍ തികച്ചും ലാഭകരമായി ചോളം നമുക്കും കൃഷി ചെയ്യാവുന്നതാണ്. അതും ജൈവ രീതിയില്‍. പ്രമേഹ രോഗികള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ചോളം വളരെ ഗുണകരമാണ്. കൃഷി ചെയ്യേണ്ട വിധം പുതു മഴ ലഭിക്കുന്നതോടെയാണ്…

Read More

പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും പരിഹരിക്കാം

അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. തൈകളും വലിയ ചെടികളും ചിലപ്പോള്‍ വാടിയതിനു ശേഷം ഉണങ്ങി പോയതായി കാണാം. ഈ പ്രശ്നം മൂലം കൃഷി ഉപേക്ഷിക്കുന്നവര്‍ ഏറെയാണ്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം. നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തടത്തില്‍ തൈ ചീയല്‍ ഒഴുവാക്കുന്നതിന് വിത്ത് സ്യുഡോമോണാസ് പൊടിയുമായി ചേര്‍ത്ത് പാകുന്നതും തടം തയ്യാറാക്കുമ്പോള്‍ ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കി കാലിവളം ചേര്‍ക്കുന്നതും…

Read More

ദീര്‍ഘകാല വിളവിന് ശിഖരങ്ങള്‍ വെട്ടിയൊതുക്കി പരിപാലിക്കാം

വഴുതന, വെണ്ട, പച്ചമുളക്, കാന്താരിമുളക് തുടങ്ങിയ ഇനങ്ങള്‍ ശിഖിരങ്ങള്‍ വെട്ടി വിട്ട് ഒപ്പം നല്ല പരിപാലനവും നല്‍കിയില്‍ വര്‍ഷങ്ങളോളം വിളവ് നല്‍കും. അടുക്കളത്തോട്ടത്തില്‍ പുതിയ വിളകള്‍ നടുന്ന സമയമാണിപ്പോള്‍. ചില പച്ചക്കറികള്‍ ഒരു തവണ മാത്രം വിളവ് തരുന്നവയാണ്. ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവ നശിച്ചു പോകുകയും പുതിയ തൈകള്‍ നടേണ്ടി വരുകയും ചെയ്യുന്നു. എന്നാല്‍ ചില ഇനങ്ങള്‍ നന്നായി പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം വിളവ് നല്‍കും. ഇത്തരം ഇനങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു കളഞ്ഞു പരിപാലിക്കുകയാണ് വേണ്ടത്. ഇതിനു…

Read More