ഫോസ്ഫോ ബാക്ടീരിയ – ചെടികളുടെ വളർച്ച ഇരട്ടിയാക്കുന്നു

മണ്ണിൽ ധാരാളം ഫോസ്ഫറസ് ഉണ്ടെങ്കിലും അവ ഫോറ്റുകളായി രൂപാന്തരപ്പെട്ടിരിക്കുന്നതിനാൽ ചെടികൾക്ക് ലഭ്യമാകാതെ വരുന്നു. സസ്യവളർച്ച വളരെ ആവശ്യമായ ഫോസ്ഫറസ് ലഭ്യത ഉറപ്പുവരുത്തുവാനും ഫോസ്ഫേറ്റുകളെ ലയിപ്പിച്ച് മണ്ണിൽ ഫോസറസ് ലഭ്യത വർദ്ധിപ്പിക്കുവാനുമായി അതിനുപയുക്തമായ ബാക്ടീരിയകളെയും ഫംഗസുകളെയും ഉപയോഗിക്കാവുന്നതാണ്. വിത്തിൽ പുരട്ടിയും മണ്ണിൽ നേരിട്ടും, കമ്പോസ്റ്റിൽ കൂടിയും മണ്ണിൽ നേരിട്ടും, കമ്പോസ്റ്റിൽ കൂടിയും ഇവയെ മണ്ണിൽ എത്തിക്കാനാകും. ഇത്തരം ബാക്ടീരിയകൾക്ക് മണ്ണിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റിനെ ചെടികൾക്കു വലിച്ചെടുക്കാവുന്ന രൂപത്തിലാക്കി നൽകാൻ കഴിയും. കേരളത്തിലെ മണ്ണിൽ അമ്ലത കൂടിയിരിക്കുന്നതിനാൽ ചെടികൾക്ക് ഇവ…

Read More

കേരളീയർക്ക് ഒരു വിലപ്പെട്ട വിരുന്നുകാരിയായി കൂർക്ക

കോളിയസ് ഫോർസ്കോളി എന്ന മരുന്ന് കൂർക്ക ലാമിയേസി കുടുംബത്തിലെ അംഗമാണ്. മരുന്നു മേഖലയിൽ കേരളീയർക്ക് ഒരു വിലപ്പെട്ട വിരുന്നുകാരിയായി വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. വിലപ്പെട്ട വിരുന്നുകാരിയെന്ന് വിശേഷിപ്പിക്കാൻ കാരണം രക്താതി സമ്മർദം, ആസ്ത്മ, ഹൃദ്രോഗം, അർബുദം, എന്നീ മാരകരോഗങ്ങൾക്ക് പാർശ്വഫലങ്ങൾ അശേഷമില്ലാതെ ആയുർവേദ ചികിൽസകർ അടുത്ത കാലത്തു മാത്രം ആശ്രയിച്ചു തുടങ്ങിയ ഒരു ദിവ്യ ഔഷധിയെന്ന നിലയ്ക്കാണ്. ഇടതൂർന്ന ഇലകളും മാംസളമായ തണ്ടും സ്വാദിഷ്ടമായ സ്വരസവും ഇളം തലക്കങ്ങൾക്ക് പൂപ്പൽബാധയുണ്ടാകാനുള്ള അനുകൂല സാഹചര്യങ്ങളാണ്. കടുത്ത പൂപ്പൽബാധ ബാലാരിഷ്ടതയുള്ള ആദ്യ ദിശയിൽ…

Read More

കൂണ്‍ വെറും അഞ്ച് മിനിറ്റില്‍ വൃത്തിയാക്കാനുള്ള പൊടിക്കൈകൾ

കൂണ്‍ എന്നത് നമുക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ്. വിവിധ തരത്തിലുള്ള കൂണ്‍ വിഭവങ്ങള്‍ നോണ്‍ വെജ് പോലും തോറ്റു പോവുന്ന തരത്തിലുള്ളതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം പ്രിയപ്പെട്ടതാണ് പലര്‍ക്കും കൂണ്‍. എന്നാല്‍ അതിലേറെ പോഷകസമ്പുഷ്ടവും ഹൃദയാരോഗ്യം നല്‍കുന്നത് പോലെയുള്ള മറ്റൊരു വിഭവവും ഇല്ല എന്നതാണ് സത്യം. ഇത് വളര്‍ത്താന്‍ അധികം ചിലവില്ല എന്നതും വളരെയധികം സ്വാദുള്ളതുമായ ഒന്നാണ് കൂണ്‍. എന്നാല്‍ ഇപ്രകാരം നിങ്ങളെ വലക്കുന്നത് പലപ്പോഴും അത് വൃത്തിയാക്കുന്നതിനുള്ള പാടാണ്. കൂണ്‍ വൃത്തിയാക്കുക എന്നത്…

Read More

പച്ചക്കറികള്‍ കേടാകാതെ ദീര്‍ഘകാലം സൂക്ഷിക്കാന്‍ ഈ പൊടിക്കൈകള്‍

പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അത് പെട്ടെന്ന് ചീത്തയായി പോവുന്നു എന്നത് പലരുടേയും പരാതിയാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും ഇനി നല്ല ഫ്രഷ് ആയി തന്നെ പച്ചക്കറികള്‍ സൂക്ഷിച്ച് വെക്കുന്നതിനും വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിത രീതിയില്‍ ഒഴിവാക്കാനാവാത്തതാണ് പച്ചക്കറികള്‍ എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അവ ദീര്‍ഘകാലം സൂക്ഷിച്ച് വെക്കേണ്ടത് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതോ പുറത്ത് സൂക്ഷിക്കുന്നതോ എന്തോ ആവട്ടെ നിങ്ങള്‍ക്ക്…

Read More