
വിവിധ തരം കൃഷി രീതികളെക്കുറിച്ചറിയാം
വിളകൾ മെച്ചപ്പെടുത്തുന്നതിനായി നടത്തിവരുന്ന വിവിധ തരം കൃഷിരീതികളെ കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. വിള പര്യയം ഒരുവിളയ്ക്കു ശേഷം പയറു വർഗം വിളകൃഷി ചെയ്യുന്ന രീതിയാണിത്. പയറു വർഗം വിളയുടെ വേരിലെ റൈസോബിയം ബാക്ടീരിയ മണ്ണിന്റെ ഫലപുഷടി കൂട്ടുന്നു. ഒരേ കൃഷി ചെയ്തു കൊണ്ടിരുന്നാൽ കീടങ്ങൾ പെരുകും. കീടങ്ങളെ നിയന്ത്രിക്കാനും ഈ രീതി സഹായിക്കും ഇടവിള ഒരു കൃഷി ഉള്ളപ്പോൾ തന്നെ അതേ നിലത്തിൽ മറ്റൊരു കൃഷി ചെയ്യുന്ന കൃഷിരീതിയാണ് ഇടവിളക്കൃഷി. ഒന്നോ അതിലധികമോ വിളകൾ ഒന്നിച്ചു ചെയ്യാം ഈ രീതിയിൽ. ജൈവകൃഷിരീതി…