
വേറിട്ട കൃഷി പാഠവുമായി പ്രിൻസിപ്പൽ അച്ചൻ
മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന്റെ ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി കോടഞ്ചേരി പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ സുഭിക്ഷ കേരളം, ജീവനി പദ്ധതിയിലൂടെ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നു. ഫാദർ റെജി കോലാനിക്കൽ ആണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്. വിദ്യാർത്ഥികളെ കൃഷിയെ പ്രോത്സാഹിപ്പിക്കാനായി അവർക്ക് വിത്ത് എത്തിച്ച് കൊടുക്കുവാൻ വിത്തു വണ്ടി, വിദ്യാർത്ഥികളിലൂടെ വിഷരഹിത പച്ചക്കറി കൃഷിയ്ക്കായി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയും നടപ്പിലാക്കി. ലോക് ഡൗൺ കാലം മുഴുവൻ തന്റെ സ്കൂളിലെ വിദ്യാർഥികൾക്ക് മുഴുവൻ അവരവരുടെ വീടുകളിൽ ജൈവ…