
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?” ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതികളും. ‘വേണേല്‍ ചക്ക വേരിലും കായ്ക്കു’മെന്ന് കാട്ടിത്തന്ന ഒരുപാടു പേരുണ്ട് നമുക്കു കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?” ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതികളും. ‘വേണേല്‍ ചക്ക വേരിലും കായ്ക്കു’മെന്ന് കാട്ടിത്തന്ന ഒരുപാടു പേരുണ്ട് നമുക്കുചുറ്റും. മനസുവച്ചാല്‍ കൃഷി മട്ടുപ്പാവിലും വേരുപിടിക്കും. കേരളത്തില്‍ കര്‍ഷകരുടെ എണ്ണം വര്‍ഷംതോറും കുറയുന്നുണ്ടാകാം,…