ജൈവ രീതിയില്‍ ഇലതീനി പുഴുക്കള്‍ എങ്ങിനെ പ്രതിരോധിക്കാം

തികച്ചും ജൈവ രീതിയില്‍ ഇലതീനി പുഴുക്കളുടെ ആക്രമണം നിയന്ത്രിക്കുവാനും ചെടികളെ സംരക്ഷിക്കുവാനും കഴിയും. ഇവയുടെ സാനിധ്യം കണ്ടുപിടിക്കുക എന്നന്താണ് ഏറ്റവും പ്രധാനം. ദിവസും രാവിലെയും വൈകുന്നേരവും ചെടികളെ നിരീക്ഷിക്കുക. താഴെ കാണുന്ന ചിത്രം നോക്കുക, ഇതേ പോലെയുള്ള വസ്തുക്കള്‍ ഇലകളില്‍ കണ്ടാല്‍ ഉറപ്പിക്കാം ആരോ ചെടികളില്‍ കയറിപ്പറ്റിയിട്ടുണ്ട്. ഇത്തരം കീടങ്ങള്‍ ചെടിയുടെ ഇലകളുടെ അടിവശങ്ങളില്‍ ആകും ഉണ്ടാകുക, ഇലകള്‍ മറിച്ചു നോക്കി അവയെ കണ്ടെത്തി നശിപ്പിക്കാം. ശീതകാല വിളകളില്‍ ഇത്തരം പുഴുക്കളുടെ ആക്രമണം രൂക്ഷമാണ്. കാബേജ് പോലെയുള്ള വിളകില്‍ ഇത്തരം പുഴുക്കള്‍ കയറിപ്പറ്റിയാല്‍…

Read More

കമ്പിളി നാരകം അത്ര നിസാരനല്ല. അറിയാം ഗുണങ്ങളും കൃഷി രീതിയും.

നാരങ്ങ ഉപയോഗിക്കാത്തവരായി ആരുമുണ്ടാവില്ല. മുന്തിരിപ്പഴത്തിന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള ഒരു വ്യക്തിയാണ് കമ്പിളി നാരങ്ങ. സൗത്ത് ഈസ്റ്റ്‌ ഏഷ്യക്കാരനായ ഈ വ്യക്തി സിട്രസ് മാക്സിമ എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുന്നത്. നാരങ്ങയുടെ വർഗത്തിൽ ഏറ്റവും വലുപ്പമേറിയ നാരങ്ങയാണ് കമ്പിളി നാരങ്ങ. മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ കമ്പിളി നാരങ്ങ ഉപയോഗിക്കാറുണ്ട്. പത്ത് കിലോ ഗ്രാം വരെ ഭാരം ഈ പഴത്തിനു ഉണ്ടാവാറുണ്ട്. കയ്പ് രസം വളരെ കുറവും രുചിയോടുള്ള സാമ്യമാണ് മറ്റു നാരങ്ങയിൽ നിന്നും കമ്പിളി നാരങ്ങയെ വ്യത്യസ്തനാക്കുന്നത്. നമ്മൾക്ക് സാധാരണയുണ്ടാവരുള്ള…

Read More

ചീത്തയായ പയർ ഉപയോഗിച്ച് കൃഷിക്ക് ആവശ്യമായ വളം തയ്യാറാക്കാം

പഴവർഗങ്ങളിൽ ഏറ്റവും കൂടുതൽ നാം ഉപയോഗിക്കുന്ന ഒന്നാണ് ചെറുപയർ. ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറെ ഗുണം ചെയ്യുന്ന ഒന്നുകൂടിയാണിത്. ചെറുപയറാണ് ഇപ്പോൾ മൈക്രോ ഗ്രീൻസ് കൃഷിക്ക് കൂടുതൽ ഉപയോഗിക്കുന്നതും. കാർബോഹൈഡ്രേറ്റ്, ഫൈബർ, മഗ്നീഷ്യം,സിങ്ക്, അയൺ, മാംഗനീസ് പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിന് ചെറുപയർ കഴിക്കുന്നത് നല്ലതാണ്. ചെറുപയർ പുഴുങ്ങി കഴിക്കുന്നത് നല്ലതാണ് അതുപോലെ മുളപ്പിച്ചു കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ദഹനം എളുപ്പമാക്കാനും കുടലിന്റെ ആരോഗ്യത്തിനും ചെറുപയർ നല്ലതാണ്. അതുപോലെ മലബന്ധം…

Read More

തക്കാളി കൂടുതൽ കായ്ക്കാൻ ചെയ്യേണ്ട പൊടികൈകൾ

നമ്മുടെയൊക്കെ മിക്ക വീടുകളിലും തക്കാളി ചെടി ഉണ്ടാകുമല്ലോ . തക്കാളി നല്ല രീതിയിൽ പൂവും കായുമൊക്കെ ഇട്ടു വരുന്ന സമയത്ത് വാടിപ്പോകുന്നു, വലിയ കായ്കൾ ഉണ്ടാകുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് . ഇതൊക്കെ എങ്ങനെ മാറ്റിയെടുക്കുമെന്ന് എല്ലാവർക്കും സംശയമാണ്. രണ്ടു പൊടികൾ ഉണ്ടെങ്കിൽ തക്കാളി അത്യാവശ്യം നല്ല ഭംഗിയായി വളർത്തിയെടുക്കാൻ സാധിക്കും. വലിയ കായ്കൾ ഉണ്ടാകാനും വാടി പോകാതിരിക്കാനും നിറയെ കായ്കൾ ഉണ്ടാകാനുമൊക്കെ സഹായിക്കുന്ന പൊടികളാണിത്. തക്കാളി പെട്ടെന്ന് വാടി പോകാൻ കാരണം മണ്ണിൽ നിന്നുണ്ടാകുന്ന പ്രശ്നമാണ്…

Read More