ചീര – 8 ഗ്രാം വിത്ത്,2 കിലോ കുമ്മായം,200 കിലോ ജൈവവളം,30 x 20 cm അകലം,868:1110:334 ഗ്രാം യൂറിയ:രാജ്‌ഫോസ്:പൊട്ടാഷ്(3 ഘട്ടമായി വളം ചെയ്യണം)
വെണ്ട – 30 ഗ്രാം വിത്ത്,2 കിലോ കുമ്മായം,100 കിലോ ജൈവവളം,60 x 45 cm അകലം,955:777:467 ഗ്രാം യൂറിയ:രാജ്‌ഫോസ്:പൊട്ടാഷ് (2 ഘട്ടമായി വളം ചെയ്യണം)
മുളക് – 4 ഗ്രാം വിത്ത്,2 കിലോ കുമ്മായം,75 x 45cm അകലം,ജൈവവളം 90 കിലോ,650:888:167 ഗ്രാം യൂറിയ:രാജ്‌ഫോസ്:പൊട്ടാഷ് (3 ഘട്ടമായി വളം ചെയ്യണം)
വഴുതിന – 2 ഗ്രാം വിത്ത്,2 കിലോ കുമ്മായം,60 x 60cm അകലം,ജൈവവളം 90 കിലോ,650:888:167 ഗ്രാം യൂറിയ:രാജ്‌ഫോസ്:പൊട്ടാഷ് (3 ഘട്ടമായി വളം ചെയ്യണം)
തക്കാളി – 2 ഗ്രാം വിത്ത്,2 കിലോ കുമ്മായം,60 x 60cm അകലം,ജൈവവളം 90 കിലോ,650:888:167 ഗ്രാം യൂറിയ:രാജ്‌ഫോസ്:പൊട്ടാഷ് (3 ഘട്ടമായി വളം ചെയ്യണം)
വെള്ളരി – 2 ഗ്രാം വിത്ത്,2 കിലോ കുമ്മായം,2 x 1.5 m അകലം, ജൈവവളം 90 കിലോജൈവവളം 90 കിലോ, 608:555:167 ഗ്രാം യൂറിയ:രാജ്‌ഫോസ്:പൊട്ടാഷ് (3 ഘട്ടമായി വളം ചെയ്യണം)
ഇളവൻ – 5 ഗ്രാം വിത്ത്,2 കിലോ കുമ്മായം,4.5 x 2 m അകലം, ജൈവവളം 90 കിലോജൈവവളം 90 കിലോ, 608:555:167 ഗ്രാം യൂറിയ:രാജ്‌ഫോസ്:പൊട്ടാഷ് (3 ഘട്ടമായി വളം ചെയ്യണം)
മത്തൻ – 6 ഗ്രാം വിത്ത്,2 കിലോ കുമ്മായം,4.5 x 2 m അകലം, ജൈവവളം 90 കിലോജൈവവളം 90 കിലോ, 608:555:167 ഗ്രാം യൂറിയ:രാജ്‌ഫോസ്:പൊട്ടാഷ് (3 ഘട്ടമായി വളം ചെയ്യണം)
പാവൽ – 25 ഗ്രാം വിത്ത്,2 കിലോ കുമ്മായം,2 x 2 m അകലം, ജൈവവളം 90 കിലോജൈവവളം 90 കിലോ, 608:555:167 ഗ്രാം യൂറിയ:രാജ്‌ഫോസ്:പൊട്ടാഷ് (3 ഘട്ടമായി വളം ചെയ്യണം)
പടവലം – 20 ഗ്രാം വിത്ത്,2 കിലോ കുമ്മായം,2 x 2 m അകലം, ജൈവവളം 90 കിലോജൈവവളം 90 കിലോ, 608:555:167 ഗ്രാം യൂറിയ:രാജ്‌ഫോസ്:പൊട്ടാഷ് (3 ഘട്ടമായി വളം ചെയ്യണം)
ചുരയ്ക്ക – 20 ഗ്രാം വിത്ത്,2 കിലോ കുമ്മായം,2 x 2 m അകലം, ജൈവവളം 90 കിലോജൈവവളം 90 കിലോ, 608:555:167 ഗ്രാം യൂറിയ:രാജ്‌ഫോസ്:പൊട്ടാഷ് (3 ഘട്ടമായി വളം ചെയ്യണം)