മുളകിലെ മണ്ഡരി രോഗം തടയാനുള്ള പ്രായോഗിക വശങ്ങൾ

മുളക് ചെടിയിലെ കുരുടിപ്പ്  എന്റെ അനുഭവത്തിൽ അറിയുന്ന കുറച്ചു കാര്യങ്ങൾ ഇതിനെപറ്റി പറയാം , വേണ്ടവർ പരീക്ഷിച്ചു നോക്കുക. മുളകിനെ ബാധിക്കുന ഒരു മാരക വൈറസ് രോഗമാണ് ഇല മുരടിപ്പ് മുളകിലെ കുരുടിപ്പ് രോഗം ഒരു പരിധി വരെ തടയുന്നതിന്, 1) 100 ഗ്രാം വെളുത്തുള്ളി അരച്ച് 1 ലിറ്റര്‍ വെള്ളത്തില്‍ മിക്സ്‌ ചെയ്യുക അതിനു ശേഷം 50 gm മഞ്ഞള്പൊടി ഈ വെള്ളത്തില്‍ യോജിപ്പിച്ചു അരിച്ചെടുത്ത ശേഷം മുളക് ചെടികളിലെ ഇലകളില്‍ സ്പ്രേ ചെയ്യുക. 2) രോഗ ബാധ കണ്ടാലുടൻ…

Read More

കീടങ്ങളെ വീഴ്ത്താന്‍ മഞ്ഞക്കെണി

മഴക്കാലം കൃഷിക്കാലം കൂടിയാണ്. കടുത്ത വേനല്‍ മാറി മഴക്കാലം ആരംഭിക്കുന്നതോടെ പുതിയ കൃഷിയും ചെയ്യാനുള്ള ശ്രമത്തിലായിരിക്കും ഏവരും. കൃഷി ആരംഭിക്കുന്നോടെ തന്നെ രോഗ-കീടനിയന്ത്രണത്തിനുള്ള തയ്യാറെടുപ്പം ഒപ്പം വേണം. കൃഷിയിടത്തിലെ പ്രധാന ശത്രുക്കളാണ് കീടങ്ങള്‍. അടുക്കളത്തോട്ടത്തിലും മട്ടുപ്പാവ് കൃഷിയിലുമെല്ലാം കീടങ്ങള്‍ പ്രശ്‌നക്കാരായി എത്തുന്നത് സ്ഥിരമാണ്. ജൈവ കീടനാശിനികള്‍ തളിച്ച് കീടങ്ങളെ നിയന്ത്രിക്കാമെങ്കിലും ഇതിലും ഫലപ്രദമാണ് മഞ്ഞക്കെണി. മഞ്ഞനിറം കണ്ടാല്‍ ചെറിയ പ്രാണികള്‍ക്ക് കണ്ണ് മഞ്ഞളിക്കും. ഇതില്‍ ആകൃഷ്ടരായി പറന്നെത്തി തൊടുമ്പോഴേക്കും മഞ്ഞച്ചായം പുരട്ടിയ പ്രതലത്തിലെ പശയില്‍ ഒട്ടിപ്പിടിക്കും. കീടനാശിനി…

Read More

മീലി മൂട്ടയുടെ ആക്രമണം,ജൈവ രീതിയില്‍ പ്രതിരോധിക്കാം

മീലി മൂട്ടയുടെ ആക്രമണം പച്ചക്കറികളിലും പഴച്ചെടികളിലും രൂക്ഷമാണെന്ന് പല കര്‍ഷകരും പരാതി പറയുന്നുണ്ട്. വളരെപ്പെട്ടെന്ന് വംശവര്‍ധനവ് നടത്തുന്ന മീലി മൂട്ടയെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കണം, ഇല്ലെങ്കില്‍ നീരൂറ്റിക്കുടിച്ച് ചെടികള്‍ നശിപ്പിക്കും. വെളുത്ത പഞ്ഞിപോലുളള മീലിമൂട്ടയെയും പരന്ന ആകൃതിയിലുളള ശല്‍ക്കകീടങ്ങളേയും നിയന്ത്രിക്കാനായി ജൈവ രീതിയിലുള്ള മാര്‍ഗങ്ങള്‍ നോക്കാം. 1. അഞ്ച് ഗ്രാം ബാര്‍സോപ്പ് ചെറുതായി അരിഞ്ഞു ചൂടു വെളളത്തില്‍ ലയിപ്പിച്ചു ചെടികളില്‍ തളിച്ചു കൊടുക്കുക. ഇതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ലക്കാനിസീലിയം ലക്കാനിയെന്ന കുമിള്‍ പൊടി 20…

Read More