
ദീര്‍ഘകാല വിളവിന് ശിഖരങ്ങള്‍ വെട്ടിയൊതുക്കി പരിപാലിക്കാം
വഴുതന, വെണ്ട, പച്ചമുളക്, കാന്താരിമുളക് തുടങ്ങിയ ഇനങ്ങള്‍ ശിഖിരങ്ങള്‍ വെട്ടി വിട്ട് ഒപ്പം നല്ല പരിപാലനവും നല്‍കിയില്‍ വര്‍ഷങ്ങളോളം വിളവ് നല്‍കും. അടുക്കളത്തോട്ടത്തില്‍ പുതിയ വിളകള്‍ നടുന്ന സമയമാണിപ്പോള്‍. ചില പച്ചക്കറികള്‍ ഒരു തവണ മാത്രം വിളവ് തരുന്നവയാണ്. ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവ നശിച്ചു പോകുകയും പുതിയ തൈകള്‍ നടേണ്ടി വരുകയും ചെയ്യുന്നു. എന്നാല്‍ ചില ഇനങ്ങള്‍ നന്നായി പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം വിളവ് നല്‍കും. ഇത്തരം ഇനങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു കളഞ്ഞു പരിപാലിക്കുകയാണ് വേണ്ടത്. ഇതിനു…