
കീടങ്ങളെ അകറ്റാന്‍ സസ്യാമൃത്
വീട്ടുവളപ്പിലെ കൃഷിയില്‍ വിവിധ കീടങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമായി ഉപയോഗിക്കാമെന്നു കണ്ടെത്തിയിരിക്കുന്ന ഉത്തമ ജൈവകീടനാശിനിയാണ് സസ്യാമൃത്. സര്‍ട്ടിഫൈഡ് ജൈവകര്‍ഷകനായ സി. നരേന്ദ്രനാഥാണ് ഇതു പ്രചാരത്തിലെത്തിച്ചിരിക്കുന്നത്. ചാഴി, കായീച്ച, മുഞ്ഞ, വെള്ളീച്ച, ചെറുപുഴുക്കള്‍ എന്നിവയ്‌ക്കെതിരേ ഇതു വളരെ ഫലപ്രദമാണ്. കശുമാവ്, കുരുമുളക്, മാവ്, പച്ചക്കറികള്‍ തുടങ്ങിയവയെ ആക്രമിക്കുന്ന കീടങ്ങള്‍ക്കെതിരേയാണിതു ഫലസിദ്ധി തെളിയിച്ചിരിക്കുന്നത്. ആവശ്യമായ വസ്‌തുക്കളും അളവുകളും വെള്ളം ഏഴു ലിറ്റര്‍നീറ്റുകക്ക(കുമ്മായം) നൂറു ഗ്രാംചാരം നൂറു ഗ്രാംകാന്താരി മുളക് നൂറു ഗ്രാംചെന്നിനായകം അമ്പതു ഗ്രാംപാല്‍ക്കായം അമ്പതു ഗ്രാംകാഞ്ഞിരത്തൊലി അമ്പതു ഗ്രാംകാഞ്ഞിരയില അമ്പതു…