
മുഞ്ഞയെയും കായ്തുരപ്പനേയും തുരത്താന്‍ പപ്പായ ഇല
പപ്പായ ഇല ഉപയോഗിച്ച് മൂന്നു തരത്തില്‍ കീടനാശിനി തയാറാക്കുന്ന വിധം നോക്കൂ. പപ്പായ ഇല കൊണ്ടു നിരവധി തരത്തിലുള്ള ജൈവ കീടനാശിനികള്‍ തയാറാക്കാറുണ്ട്. പപ്പായ ഇലയുടെ രൂക്ഷമായ ഗന്ധവും കറയുമെല്ലാം കീടങ്ങളുടെയും വിവിധ തരം പ്രാണികളുടേയും പേടി സ്വപ്‌നമാണ്. ഒരു രൂപ പോലും ചെലവില്ലാതെ വീട്ടില്‍ തന്നെ നിഷ്പ്രയാസം തയാറാക്കാവുന്നവയാണിവ. പപ്പായ ഇല ഉപയോഗിച്ച് മൂന്നു തരത്തില്‍ കീടനാശിനി തയാറാക്കുന്ന വിധം നോക്കൂ. 1. മൂന്നു മണിക്കൂറില്‍ ജൈവകീടനാശിനി പപ്പായ ഇലകള്‍ ചെറുതായി അരിയുകയാണ് ആദ്യം ചെയ്യേണ്ടത്….