പാവല്‍ കൃഷി രീതിയും പരിചരണവും

പാവല്‍ അഥവാ കൈപ്പ മലയാളിക്ക് ഏറ്റവും പ്രിയമുള്ള പച്ചക്കറികളില്‍ ഒന്നാണ്. പാവയ്ക്കാ അഥവാ കയ്പ്പക്ക ഉപയോഗിച്ച് രുചികരമായ തോരന്‍, മെഴുക്കുപുരട്ടി, തീയല്‍ , മുളക് കറി ഇവ തയ്യാറാക്കാം. വിപണിയില്‍ ലഭിക്കുന്ന പാവക്കയുടെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലലോ ?. ഏറ്റവും കൂടുതല്‍ വിഷമടിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്കാ. നമ്മുടെ അടുക്കളതോട്ടത്തില്‍/ടെറസ് കൃഷിയില്‍ വളരെ എളുപ്പത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പാവല്‍. നല്ല പലയിനങ്ങളും ലഭ്യമാണ്, പ്രിയ, പ്രീതി, പ്രിയങ്ക തുടങ്ങിയവ ചില നല്ലയിനം പാവല്‍ ഇനങ്ങള്‍ ആണ്. വിത്ത്…

Read More

മട്ടുപ്പാവിൽ വളർത്താവുന്ന പുളിത്തൈകൾ

വാളംപുളിയിൽ വിജയകരമായി ഒട്ടുരീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് കേരളം കാർഷിക സർവകലാശാല. കൊട്ടാരക്കര സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രത്തിൽ അംഗങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. വേഡ്ജ് ഗ്രാഫ്റ്റിങ് സാങ്കേതിക വിദ്യയിലൂടെയാണ് ഒട്ടു തൈകൾ വികസിപ്പിച്ചത്. വാളംപുളിയിൽ വിജയകരമായി ഒട്ടുരീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് കേരളം കാർഷിക സർവകലാശാല. കൊട്ടാരക്കര സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രത്തിൽ അംഗങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. വേഡ്ജ് ഗ്രാഫ്റ്റിങ് സാങ്കേതിക വിദ്യയിലൂടെയാണ് ഒട്ടു തൈകൾ വികസിപ്പിച്ചത്. ആറു മാസം പ്രായമായ ഒട്ടു കമ്പാണ് ഗ്രാഫ്റ്റിങ് രീതിക്കു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. സാധാരണ പുളിങ്കുരു…

Read More

റമ്പുട്ടാൻ കൃഷി

വളർച്ച രണ്ടു മൂന്നു വർഷം ആകുന്നതുവരെ ഭാഗീകമായി തണൽ ആവശ്യമുള്ള ഒരു സസ്യമാണ് റമ്പൂട്ടാൻ. തണലിനായി ഇതിന്റെ ഇടവിളകളായി വാഴ കൃഷി ചെയ്യാവുന്നതാണ്. മൂന്നാം വർഷം മുതൽ നല്ല രീതിയിൽ സൂര്യപ്രകാശവും ഈ ചെടികൾക്ക് ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന മരങ്ങൾ നല്ല രീതിയിൽ കായ്ഫലവും നൽകുന്നു. തണലിനേക്കൂടാതെ വളർച്ചയുടെ ആദ്യ കാലങ്ങളിൽ; നല്ല രീതിയിൽ വളപ്രയോഗവും ജലസേഷനവും വേണ്ടുന്ന ഒരു സസ്യമാണിത്. തൈകളിൽ ആദ്യത്തെ ഇലകൾ പച്ച നിറമാകുന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്കോ വേപ്പിൻ പിണ്ണാക്കോ…

Read More