ക്ഷീരശ്രീ’; പാൽ‍ ഉത്പാദന മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഇനി ഒറ്റ പോർട്ടൽ

തിരുവനന്തപുരം: പാലളവ്, സംഭരണം, കാലിത്തീറ്റ വില്‍പന ഉൾപ്പെടെ ക്ഷീരമേഖലയുടെ എല്ലാ പ്രവർത്തനങ്ങളും ഒരു പോർട്ടലിന് കീഴിലാക്കുന്നു.

Leave a Reply