HyzAgrocops

ജാതിക്ക കൃഷി

നമ്മുടെ കേരളം പുരാതന കാലം തൊട്ടേ സുഗന്ധവ്യഞ്ജനത്തിന് പേരുകേട്ട സ്ഥലമാണ്. അതിൽ പ്രധാനപെട്ടതാണ് നമ്മുടെ ജാതിക്ക. സംസ്‌കൃതത്തില്‍ ഇവയെ സുഗന്ധി, ത്രിഫല എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു.  വിപണിയിൽ ഏറെക്കുറെ സ്ഥാനം പിടിച്ചടക്കിയ ജാതിക്ക ഔഷധമേഖലയിൽ മുൻപന്തിയിലാണ് . ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മാണത്തെക്കുറിച്ച് പഴയകാലത്തെപോലെ ഇപ്പോഴും മേന്മ ഒട്ടും നഷ്ടപ്പെടാത്ത സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. ജാതിയുടെ ജന്മദേശം ഇന്തോനീസ്യയിലെ ബാന്‍ഡ ദ്വീപുകളാണ്. ബ്രിട്ടീഷുകാരുടെ കടന്നുവരവോടെയാണ് ജാതിക്കൃഷിയുടെ കടന്നുകയറ്റം ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ,എന്നിവിടങ്ങളിൽ പ്രശസ്തമായത്, എങ്കിലും…

Read More

എന്താണ് മാമ്പൂഹോപ്പറുകൾ.

പഴങ്ങളുടെ രാജാവ് എന്ന നാമത്തിൽ അറിയപ്പെടുന്ന മാമ്പഴത്തിന് ഇന്നും മുൻപന്തിയിൽ തന്നെയാണ് സ്ഥാനം. മാവിനെ പല കീടങ്ങളും ആക്രമിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട കീടമാണ് മാമ്പൂഹോപ്പറുകൾ. എന്താണ് മാമ്പൂഹോപ്പറുകൾ. ഇഡിയോസ് കോപ്പസ് എന്ന ജനുസ്സിൽ പെട്ട മൂന്നിനം ഹോപ്പറുകൾ മാവിൻറെ പ്രധാന ശത്രുക്കളാണ്. ഇതിൽ നിവിയോസ് പാർസസ് ആണ് കേരളത്തിൽ മാവിൻറെ പ്രബല ശത്രു. മൂന്ന് -നാല് മില്ലിമീറ്റർ വലുപ്പമുള്ള ചെറു കീടങ്ങൾ ആണിവ. ഹോപ്പറുകൾ മാവിൻറെ ഇളം നോമ്പിനുള്ളിലും പൂക്കല തണ്ടിനുള്ളിലും ചിലപ്പോൾ ഇലകളിലും മുട്ടകളിടുന്നു ഹോപ്പറുകളും കുഞ്ഞുങ്ങളും മൃദുലമായ…

Read More

പോഷകങ്ങള്‍ നിറഞ്ഞ ചോളം

ഒന്നര രണ്ട് മാസമാകുമ്പോള്‍, ഏകദേശം ആറടി പൊക്കമാകും. മുകള്‍ ഭാഗത്ത് പൂങ്കുലകള്‍ വിടരാന്‍ തുടങ്ങും. തുടര്‍ന്ന് ചെടിയുടെ തണ്ടില്‍ നിന്നും കായ്കള്‍ വരാന്‍ തുടങ്ങും. ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ചോളം. കാലങ്ങളായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു വിളയായിരുന്നു ചോളം. എന്നാല്‍ ഇപ്പോള്‍ തികച്ചും ലാഭകരമായി ചോളം നമുക്കും കൃഷി ചെയ്യാവുന്നതാണ്. അതും ജൈവ രീതിയില്‍. പ്രമേഹ രോഗികള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ചോളം വളരെ ഗുണകരമാണ്. കൃഷി ചെയ്യേണ്ട വിധം പുതു മഴ ലഭിക്കുന്നതോടെയാണ്…

Read More

പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും പരിഹരിക്കാം

അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. തൈകളും വലിയ ചെടികളും ചിലപ്പോള്‍ വാടിയതിനു ശേഷം ഉണങ്ങി പോയതായി കാണാം. ഈ പ്രശ്നം മൂലം കൃഷി ഉപേക്ഷിക്കുന്നവര്‍ ഏറെയാണ്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം. നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തടത്തില്‍ തൈ ചീയല്‍ ഒഴുവാക്കുന്നതിന് വിത്ത് സ്യുഡോമോണാസ് പൊടിയുമായി ചേര്‍ത്ത് പാകുന്നതും തടം തയ്യാറാക്കുമ്പോള്‍ ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കി കാലിവളം ചേര്‍ക്കുന്നതും…

Read More

ദീര്‍ഘകാല വിളവിന് ശിഖരങ്ങള്‍ വെട്ടിയൊതുക്കി പരിപാലിക്കാം

വഴുതന, വെണ്ട, പച്ചമുളക്, കാന്താരിമുളക് തുടങ്ങിയ ഇനങ്ങള്‍ ശിഖിരങ്ങള്‍ വെട്ടി വിട്ട് ഒപ്പം നല്ല പരിപാലനവും നല്‍കിയില്‍ വര്‍ഷങ്ങളോളം വിളവ് നല്‍കും. അടുക്കളത്തോട്ടത്തില്‍ പുതിയ വിളകള്‍ നടുന്ന സമയമാണിപ്പോള്‍. ചില പച്ചക്കറികള്‍ ഒരു തവണ മാത്രം വിളവ് തരുന്നവയാണ്. ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവ നശിച്ചു പോകുകയും പുതിയ തൈകള്‍ നടേണ്ടി വരുകയും ചെയ്യുന്നു. എന്നാല്‍ ചില ഇനങ്ങള്‍ നന്നായി പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം വിളവ് നല്‍കും. ഇത്തരം ഇനങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു കളഞ്ഞു പരിപാലിക്കുകയാണ് വേണ്ടത്. ഇതിനു…

Read More

ഈച്ച വണ്ടുകൾ

ഈച്ച വണ്ടുകളെക്കുറിച്ചുള്ള ദ്രുത വസ്‌തുതകൾ മുള്ളങ്കി, ബ്രൊക്കോളി, കാബേജ്, ടേണിപ്സ്, വഴുതന, കുരുമുളക്, തക്കാളി, ഉരുളക്കിഴങ്ങ്, ചീര, തണ്ണിമത്തൻ എന്നിവ ഉൾപ്പെടെയുള്ള പച്ചക്കറി വിളകളിൽ കാണപ്പെടുന്ന കീടങ്ങളാണ് ഈച്ച വണ്ടുകൾ. ഈച്ച വണ്ടുകൾ ഇലകളിലെ ക്രമരഹിതമായ ദ്വാരങ്ങൾ ചവയ്ക്കുന്നു. കഠിനമായ ഈച്ച വണ്ടുകളുടെ കേടുപാടുകൾ വാടിപ്പോകുന്ന അല്ലെങ്കിൽ മുരടിച്ച ചെടികൾക്ക് കാരണമാകും.രാസ, കീടനാശിനി രീതികളിലൂടെയാണ് ഈച്ച വണ്ടുകളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നത്. ഈച്ച വണ്ടുകളെ എങ്ങനെ തിരിച്ചറിയാം ഉരുളക്കിഴങ്ങ് ചെടിയിൽ ഉരുളക്കിഴങ്ങ് ഈച്ച വണ്ട്,ക്രിസോമെലിഡേ കുടുംബത്തിലെ…

Read More

പഴയ പത്രക്കടലാസുകള്‍ കൊണ്ട് മണ്ണില്ലാകൃഷി

മട്ടുപ്പാവ് കൃഷിയുടെ ഭാരം കുറയ്ക്കാനും വിളവ് കൂട്ടാനും ക്യഷി ഓഫീസർ ഷിബുകുമാറിന്‍റെ പരീക്ഷണംഓരോ വീട്ടിലേയ്ക്കും ആവശ്യമായ പച്ചക്കറി സ്വയം ഉത്പ്പാദിപ്പിച്ച് പച്ചക്കറിയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുകയാണ് ലക്ഷ്യം.ടെറസില്‍ കൃഷി ചെയ്ത് പരമാവധി പച്ചക്കറികള്‍ വിളയിക്കാനാണ് ശ്രമം.മണ്ണില്ലാകൃഷി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അക്വാപോണിക്‌സും ഹൈഡ്രോപോണിക്‌സുമൊക്കെയല്ലേ. എന്നാലിത് അതൊന്നുമല്ല. മണ്ണിന് പകരം പഴയ ന്യൂസ്‌പേപ്പറുകളാണ് ഉപയോഗിക്കുന്നത്. “സാധാരണ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗില്‍ പോട്ടിങ്ങ് മിശ്രിതം നിറച്ച് അതിലാണ് തൈകള്‍ നടുന്നത്. വെള്ളം രാവിലേയും വൈകിട്ടും ഗ്രോബാഗിന്‍റെ…

Read More