ഹോള്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി
പഴങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗ വിളകള്‍, കൂണ്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പൂക്കള്‍, സുഗന്ധമുള്ള ചെടികള്‍, തെങ്ങ്, കശുവണ്ടി, കൊക്കോ, മുള എന്നിവ ഉള്‍പ്പെടുന്ന ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ (MIDH). വികസന പരിപാടികള്‍ക്കായുള്ള മൊത്തം ചെലവിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. പ്രധാന ലക്ഷ്യങ്ങള്‍ 1. മുളയും നാളികേരവും ഉള്‍പ്പെടെയുള്ള ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സമഗ്ര വളര്‍ച്ച പ്രോത്സാഹിപ്പിക്കുക. ഗവേഷണം,…