
മഞ്ഞളിലെ ഇലകരിച്ചൽ രോഗം
മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് നിരവധി രോഗങ്ങളെ ആണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. അത്തരത്തിൽ മഞ്ഞൾ കൃഷിയിൽ വരുന്ന രോഗബാധകളെ കുറിച്ചും, അവയുടെ പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇലകരിച്ചിൽ ഇലകരിച്ചിൽ എന്ന രോഗം ഉണ്ടാക്കുന്നത് ട്രാഫിനാ മാക്കുലൻസ് എന്നാൽ കുമിളുകൾ വഴിയാണ്. ഈ രോഗം ബാധിക്കുന്നത് വഴി ഇലകളിൽ തവിട്ടുനിറമുള്ള പുള്ളികൾ കാണപ്പെടുകയും, ക്രമേണ ഇല മുഴുവനായി മഞ്ഞ നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. ഇവ പ്രതിരോധിക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ച് കൊടുക്കുന്നതാണ് ഉത്തമം….