
വെള്ളരിവര്‍ഗ്ഗ വിളകളിലെ രോഗങ്ങളുംകീടനിയന്ത്രണവും
1.കായീച്ച (ബാക്ട്രോസീറ കുകുര്‍ബിറ്റെ ) ലക്ഷണങ്ങള്‍ മൂപ്പ് കുറഞ്ഞ കായകളിലാണ് കായീച്ച മുട്ട ഇടുന്നത് പുഴുക്കള്‍ കായുടെ ഉള്‍ഭാഗം കാര്‍ന്നു തിന്നുകയും ക്രമേണ കായ്കള്‍ മഞ്ഞളിച്ച് അഴുകി വീഴുകയും ചെയ്യുന്നു ഇവ മറ്റ് അസുഖങ്ങള്‍ക്ക് വഴിവെക്കുന്നു നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ കീടo ബാധിച്ചതും ചീഞ്ഞതുമായ കായ്കള്‍ നശിപ്പിക്കുക കായ്കള്‍ കടലാസു ഉപയോകിച്ച് പൊതിയുക വേപ്പിന്‍കുരുസത്ത്/വേപ്പെണ്ണ എമല്‍ഷന്‍ (2%) തളിക്കുക ശര്‍ക്കര ലായനി,പഞ്ചസാര ലായനി (10 ഗ്രാം ഒരു ലിറ്ററില്‍) എന്നിവയില്‍ കീടനാശിനി ആയ മാലത്തിയോണ്‍(0.1%) ചേര്‍ത്ത് രണ്ടാഴ്ച്ചകൂടുമ്പോള്‍ തളിക്കുക ക്യുലൂര്‍ഫെറമോണ്‍…