
മുളകിലെ മണ്ഡരി രോഗം തടയാനുള്ള പ്രായോഗിക വശങ്ങൾ
മുളക് ചെടിയിലെ കുരുടിപ്പ് എന്റെ അനുഭവത്തിൽ അറിയുന്ന കുറച്ചു കാര്യങ്ങൾ ഇതിനെപറ്റി പറയാം , വേണ്ടവർ പരീക്ഷിച്ചു നോക്കുക. മുളകിനെ ബാധിക്കുന ഒരു മാരക വൈറസ് രോഗമാണ് ഇല മുരടിപ്പ് മുളകിലെ കുരുടിപ്പ് രോഗം ഒരു പരിധി വരെ തടയുന്നതിന്, 1) 100 ഗ്രാം വെളുത്തുള്ളി അരച്ച് 1 ലിറ്റര്‍ വെള്ളത്തില്‍ മിക്സ് ചെയ്യുക അതിനു ശേഷം 50 gm മഞ്ഞള്‍പൊടി ഈ വെള്ളത്തില്‍ യോജിപ്പിച്ചു അരിച്ചെടുത്ത ശേഷം മുളക് ചെടികളിലെ ഇലകളില്‍ സ്പ്രേ ചെയ്യുക. 2) രോഗ ബാധ കണ്ടാലുടൻ…