
കുറ്റി കുരുമുളകിലെ അത്യുൽപാദനശേഷിയുള്ള ഇനങ്ങൾ
കുറ്റി കുരുമുളക് കൃഷിയെ കുറിച്ച് അറിയുന്നതിനു മുമ്പ് കുരുമുളക് കൃഷിയിലെ ചില നാട്ടറിവുകൾ പരിചയപ്പെടാം. ചില അറിവുകൾ 2. പഴുത്തു തുടങ്ങിയ കുരുമുളക് കൂട്ടിയിട്ട് രണ്ടു ദിവസം ചാക്കിട്ട് മൂടി വെച്ചിരുന്നാൽ എല്ലാം വേഗത്തിൽ പഴുത്തു പാകമാകും. 3. തെങ്ങിൽ കുരുമുളകു പടർത്തുന്പോൾ തെങ്ങിന്റെ വടക്കു കിഴക്കുഭാഗത്ത് വള്ളികൾ നടുക. 4. തെങ്ങ് താങ്ങുമരമായി കുരുമുളകു പടർത്തുന്ന പക്ഷം കുരുമുളകിന് നല്ല വെയിൽ കിട്ടും. അതിനാൽ വിളവും മെച്ചമായിരിക്കും. 5. കുരുമുളകു ചെടിയിലെ ചെന്തണ്ട് ഉണങ്ങിപ്പോകാതെ ഒരു വർഷം ചെടിയിൽത്തന്നെ…