
നഴ്‌സറികള്‍ ആരംഭിച്ച് മികച്ച വരുമാനം നേടാം
പൂക്കളുടെ ഭംഗി ആസ്വദിക്കാത്തവർ ഉണ്ടാവില്ല. വീട്ടിലെ ഗാർഡനിലും, ഫ്ലാറ്റിലാണെങ്കിൽ ചട്ടികളിലും മറ്റും പൂച്ചെടികളും പച്ചക്കറികളും വളർത്തുന്നത് ഇന്ന് സർവ്വസാധാരണമാണ്. സന്തോഷവും അനുഭൂതിയും പകരുന്ന സ്വന്തം പൂന്തോട്ടത്തില്‍ എന്ത് വില കൊടുത്തും നല്ല ചെടികള്‍ വാങ്ങാന്‍ ആളുകൾ തയ്യാറാണ്. അതുകൊണ്ട് എപ്പോഴും മാര്‍ക്കറ്റുള്ള ഒരു ബിസിനസ്സാണ് പ്ലാന്റ് നഴ്‌സറികള്‍. പൂച്ചെടികൾ വാങ്ങുന്നവരെ പോലെ തന്നെ, ഈ ബിസിനസ്സ് ചെയ്യുന്നവർക്കും ആസ്വാദന മനസ്സ് ഉണ്ടായിരിക്കണം. ചെടികളോടും പൂക്കളോടുമൊക്കെ പ്രിയമുള്ളവര്‍ക്കാണ് ഈ ബിസിനസ്സ് അനുയോജ്യം. എല്ലാ സീസണിലും വിപണിയുള്ള ഈ ബിസിനസ്സ് ആരംഭിക്കാനൊക്കെ…