
ലെമൺവൈൻ
നിത്യഹരിതാഭയാര്‍ന്ന നേര്‍ത്ത വള്ളികള്‍ നിറയെ മനോഹരമായ മുത്തുമണികള്‍ പോലെ കായ്കളുണ്ടാകുന്ന വെസ്റ്റിന്‍ഡീസ് സ്വദേശിയായ ചെടിയാണ് ലെമൺ വൈൻ. മുപ്പതടിയോളം നീളത്തില്‍ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ പടര്‍ന്നുവളരും.ശാസ്ത്രീയ നാമം ‘പെരിസ്‌ക്യ അക്യുലേറ്റ’ എന്നാണ്.പഴങ്ങളുടെ സ്വാദ് മധുരവും നേരിയ പുളിയും കലർന്നതാണ്. ഈ ചെടി മുപ്പതടിയോളം നീളത്തിൽ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ പടർന്നു വളരും. താഴേക്കൊതുങ്ങിയ വള്ളികളുടെ അഗ്രഭാഗത്തുണ്ടാകുന്ന ചെറുപൂക്കൾക്ക് ഇളംമഞ്ഞ നിറവും നേർത്ത സുഗന്ധവുമുണ്ടാകും. പൂക്കൾ വിരിഞ്ഞുണ്ടാകുന്ന ചെറുകായ്കൾക്ക് പച്ച, മൂപ്പെത്തിയവ മഞ്ഞ, പഴുത്തവ ചുവപ്പു നിറങ്ങളിലും കാണാം….