
കന്നുകാലികളുടെ രോഗങ്ങള്‍ക്ക് നാട്ടു ചികിത്സ
ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കുന്നതാണ് കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങള്‍. രോഗം വന്ന് പാല്‍ ഉത്പാദനം കുറയുകയും മൃഗങ്ങള്‍ ചത്തു പോകുകയും ചെയ്യുന്നു. സാമ്പത്തികമായി വലിയ നഷ്ടമാണിതു കര്‍ഷകര്‍ക്ക് വരുത്തിവയ്ക്കുക. ഇതിനാല്‍ പലരും പശുവളര്‍ത്തല്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരമായി നിരവധി കര്‍ഷകരിപ്പോള്‍ നാട്ടു ചികിത്സയെ സ്വീകരിച്ചിരിക്കുന്നു. കന്നു കാലികളില്‍ കണ്ടുവരുന്ന നാലു പ്രധാന രോഗങ്ങള്‍ക്കുള്ള നാട്ടു ചികിത്സയെക്കുറിച്ച് നോക്കാം. അകിടു വീക്കം പലതരത്തിലുള്ള സൂക്ഷമാണുക്കളുടെ ആക്രമണം മൂലം പശുക്കളില്‍ അകിടുവീക്കമുണ്ടാകുന്നു. പ്രധാനമായും അകിടുവീക്കം മൂന്നു തരത്തിലാണുള്ളത് – സബ്ക്ലിനിക്കല്‍,…