നഴ്‌സറികള്‍ ആരംഭിച്ച് മികച്ച വരുമാനം നേടാം

പൂക്കളുടെ ഭംഗി ആസ്വദിക്കാത്തവർ ഉണ്ടാവില്ല. വീട്ടിലെ ഗാർഡനിലും, ഫ്ലാറ്റിലാണെങ്കിൽ ചട്ടികളിലും മറ്റും പൂച്ചെടികളും പച്ചക്കറികളും വളർത്തുന്നത് ഇന്ന് സർവ്വസാധാരണമാണ്.   സന്തോഷവും അനുഭൂതിയും പകരുന്ന സ്വന്തം പൂന്തോട്ടത്തില്‍ എന്ത് വില കൊടുത്തും നല്ല ചെടികള്‍ വാങ്ങാന്‍ ആളുകൾ തയ്യാറാണ്. അതുകൊണ്ട് എപ്പോഴും മാര്‍ക്കറ്റുള്ള ഒരു ബിസിനസ്സാണ് പ്ലാന്റ് നഴ്‌സറികള്‍. പൂച്ചെടികൾ വാങ്ങുന്നവരെ പോലെ തന്നെ, ഈ ബിസിനസ്സ് ചെയ്യുന്നവർക്കും ആസ്വാദന മനസ്സ് ഉണ്ടായിരിക്കണം.  ചെടികളോടും പൂക്കളോടുമൊക്കെ പ്രിയമുള്ളവര്‍ക്കാണ് ഈ ബിസിനസ്സ് അനുയോജ്യം. എല്ലാ സീസണിലും വിപണിയുള്ള ഈ ബിസിനസ്സ് ആരംഭിക്കാനൊക്കെ…

Read More

സംയോജിത കൃഷി : പ്രശ്‌നങ്ങളും സാധ്യതകളും

പച്ചക്കറിയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയാല്‍ വ്യാപാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചകാര്യം പത്രങ്ങള്‍ വിശദമായിത്തന്നെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പക്ഷേ പച്ചക്കറിയില്‍ കീടനാശിനി ഉണ്ടോ എന്ന് പരിശോധിച്ചറിയണമെങ്കില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ പോകണം; പരിശോധനയ്ക്ക് 2000 രൂപ ഫീസായി നല്‍കുകയും വേണം. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഒന്നല്ല ഈ പരിശോധന എന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് പരിശോധന സംഘടിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്താല്‍ മാത്രമേ ഇക്കാര്യം ഫലവത്താവൂ. അങ്ങനെയൊരു സംവിധാനം കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയതായി വാര്‍ത്തയിലില്ല. ഫലത്തില്‍ യാതൊന്നും തന്നെ സംഭവിക്കാന്‍…

Read More

സൂപ്പറാണ് സ്യൂഡോമൊണാസ്, വിളകളിൽ പ്രയോഗിക്കേണ്ട വിധം

കൃഷിയിടങ്ങളിൽ കൂടുതൽ ഉപയോഗപ്പെടുത്തുന്ന ജീവാണുവളമാണ് ഫ്ലൂറസെന്റ് സ്യൂഡോമൊണാസ്.1-2% വീര്യമുള്ള സ്യൂഡോമൊണാസ് ലായിനി മണ്ണിൽ ചേർക്കുവാനും, ചെടികളിൽ തളിക്കുവാനും കർഷകർ ഉപയോഗപ്പെടുത്തുന്നു. മണ്ണിൻറെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ബാക്ടീരിയകളാണ് ഇവ. ദണ്ഡ രൂപത്തിൽ കാണപ്പെടുന്ന ഈ ബാക്ടീരിയകൾ വിളകൾക്ക് രോഗങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും ചെടികളുടെ ഇല, വേര്, തണ്ട് മുതലായ പ്രതലങ്ങളിൽ വസിച്ചു ഇല്ലാതാക്കുന്നു. ചെടികളുടെ വേരു പടലത്തിന് ചുറ്റുമുള്ള മണ്ണിലും ഇവ പ്രവർത്തിക്കുന്നു. ചെടികളുടെ വളർച്ച വേഗത്തിലാക്കുന്ന ജീവാണു വളം ചെടികളുടെ വളർച്ച വേഗത്തിലാക്കുന്ന ഹോർമോണുകളായ…

Read More