
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന വിളപരിപലനമുറകൾക്ക് മുൻതൂക്കം ലഭിച്ച്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത് .സുസ്ഥിരമായ കാർഷികഷമാതാവർധനവിനു ജൈവകൃഷി സമ്പ്രദായം അനിവാര്യാമായിരിക്കുന്നു .പ്രകൃതിയുമായ് എണങ്ങിപോകുന്ന കൃഷിരീതി എന്നാ നിലയിൽ ജൈവകീടനാശിനികൾക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ട് . കീടനാശിനി പ്രയോഗം ഏറ്റവും ഹാനികരം ആകുന്നത് പച്ചക്കറികളിൽ പ്രയോഗിക്കുംപോഴാണ് .അവയിൽ നിന്നും വിഷലിപ്തമായ കീടനാശിനികൾ മനുഷ്യരിലേക്കും എത്തിച്ചേരുന്നു .അതിനാല്‍ അപായരഹിതവും ചെലവ് കുറഞ്ഞതുമായ നിരവധി നാടൻ കീടനാശിനികൾ നമുക്ക് സ്വയം തയ്യാറാക്കി വിളകളെ രക്ഷിക്കാം ഒപ്പം സുഹൃത്തുക്കളായ മിത്രകീടങ്ങളെയും .ഇത്തരം…