നാറ്റപ്പൂച്ചെടി- സോപ്പ് മിശ്രിതം

ചേരുവകള്‍ നാറ്റപ്പൂച്ചെടി (ഇലയും തണ്ടും ഉള്‍പ്പടെ), ബാര്‍സോപ്പ് 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക). തയ്യാറാക്കുന്ന വിധം നാറ്റപ്പൂച്ചെടിയുടെ ഇലകളും തണ്ടുകളും ശേഖരിച്ച് ചതച്ച് പിഴിഞ്ഞ് ഒരു ലിറ്ററോളം നീരെടുക്കുക. ഇതില്‍ 60 ഗ്രാം (2 കട്ട) ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച സോപ്പ് ലായനി ചേര്‍ത്ത് ഇളക്കുക. പ്രയോജനം പച്ചക്കറികളുടെ പ്രധാനശത്രുവായ മുഞ്ഞയുടെ നിയന്ത്രണത്തിന് ഫലപ്രദമാണ് ഉപയോഗരീതി തയ്യാറാക്കിയ മിശ്രിതം പത്തിരട്ടി (15 ലിറ്റര്‍) വെള്ളത്തില്‍ നേര്‍പ്പിച്ച് അരിച്ചെടുത്ത് ചെടികളില്‍ തളിച്ചുകൊടുക്കണം

Read More

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന വിളപരിപലനമുറകൾക്ക്  മുൻ‌തൂക്കം ലഭിച്ച്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത് .സുസ്ഥിരമായ കാർഷികഷമാതാവർധനവിനു ജൈവകൃഷി സമ്പ്രദായം അനിവാര്യാമായിരിക്കുന്നു .പ്രകൃതിയുമായ് എണങ്ങിപോകുന്ന കൃഷിരീതി എന്നാ നിലയിൽ ജൈവകീടനാശിനികൾക്ക്  ശ്രദ്ധേയമായ സ്ഥാനമുണ്ട് . കീടനാശിനി പ്രയോഗം ഏറ്റവും ഹാനികരം ആകുന്നത് പച്ചക്കറികളിൽ പ്രയോഗിക്കുംപോഴാണ് .അവയിൽ നിന്നും വിഷലിപ്തമായ കീടനാശിനികൾ മനുഷ്യരിലേക്കും എത്തിച്ചേരുന്നു .അതിനാല്‍ അപായരഹിതവും ചെലവ് കുറഞ്ഞതുമായ നിരവധി നാടൻ  കീടനാശിനികൾ നമുക്ക്  സ്വയം തയ്യാറാക്കി വിളകളെ രക്ഷിക്കാം ഒപ്പം സുഹൃത്തുക്കളായ മിത്രകീടങ്ങളെയും .ഇത്തരം…

Read More

വെള്ളരിവര്‍ഗ്ഗ വിളകളിലെ രോഗങ്ങളുംകീടനിയന്ത്രണവും

1.കായീച്ച (ബാക്ട്രോസീറ കുകുര്‍ബിറ്റെ ) ലക്ഷണങ്ങള്‍ മൂപ്പ് കുറഞ്ഞ കായകളിലാണ് കായീച്ച മുട്ട ഇടുന്നത് പുഴുക്കള്‍ കായുടെ ഉള്‍ഭാഗം കാര്‍ന്നു തിന്നുകയും ക്രമേണ കായ്കള്‍ മഞ്ഞളിച്ച് അഴുകി വീഴുകയും ചെയ്യുന്നു ഇവ മറ്റ് അസുഖങ്ങള്‍ക്ക് വഴിവെക്കുന്നു നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ കീടo ബാധിച്ചതും ചീഞ്ഞതുമായ കായ്കള്‍ നശിപ്പിക്കുക കായ്കള്‍ കടലാസു ഉപയോകിച്ച് പൊതിയുക വേപ്പിന്‍കുരുസത്ത്/വേപ്പെണ്ണ എമല്‍ഷന്‍ (2%) തളിക്കുക ശര്‍ക്കര ലായനി,പഞ്ചസാര ലായനി (10 ഗ്രാം ഒരു ലിറ്ററില്‍) എന്നിവയില്‍ കീടനാശിനി ആയ മാലത്തിയോണ്‍(0.1%) ചേര്‍ത്ത് രണ്ടാഴ്ച്ചകൂടുമ്പോള്‍ തളിക്കുക ക്യുലൂര്‍ഫെറമോണ്‍…

Read More

മീലി മൂട്ടയുടെ ആക്രമണം,ജൈവ രീതിയില്‍ പ്രതിരോധിക്കാം

മീലി മൂട്ടയുടെ ആക്രമണം പച്ചക്കറികളിലും പഴച്ചെടികളിലും രൂക്ഷമാണെന്ന് പല കര്‍ഷകരും പരാതി പറയുന്നുണ്ട്. വളരെപ്പെട്ടെന്ന് വംശവര്‍ധനവ് നടത്തുന്ന മീലി മൂട്ടയെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കണം, ഇല്ലെങ്കില്‍ നീരൂറ്റിക്കുടിച്ച് ചെടികള്‍ നശിപ്പിക്കും. വെളുത്ത പഞ്ഞിപോലുളള മീലിമൂട്ടയെയും പരന്ന ആകൃതിയിലുളള ശല്‍ക്കകീടങ്ങളേയും നിയന്ത്രിക്കാനായി ജൈവ രീതിയിലുള്ള മാര്‍ഗങ്ങള്‍ നോക്കാം. 1. അഞ്ച് ഗ്രാം ബാര്‍സോപ്പ് ചെറുതായി അരിഞ്ഞു ചൂടു വെളളത്തില്‍ ലയിപ്പിച്ചു ചെടികളില്‍ തളിച്ചു കൊടുക്കുക. ഇതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ലക്കാനിസീലിയം ലക്കാനിയെന്ന കുമിള്‍ പൊടി 20…

Read More

മുഞ്ഞയെയും കായ്തുരപ്പനേയും തുരത്താന്‍ പപ്പായ ഇല

പപ്പായ ഇല ഉപയോഗിച്ച് മൂന്നു തരത്തില്‍ കീടനാശിനി തയാറാക്കുന്ന വിധം നോക്കൂ. പപ്പായ ഇല കൊണ്ടു നിരവധി തരത്തിലുള്ള ജൈവ കീടനാശിനികള്‍ തയാറാക്കാറുണ്ട്. പപ്പായ ഇലയുടെ രൂക്ഷമായ ഗന്ധവും കറയുമെല്ലാം കീടങ്ങളുടെയും വിവിധ തരം പ്രാണികളുടേയും പേടി സ്വപ്‌നമാണ്. ഒരു രൂപ പോലും ചെലവില്ലാതെ വീട്ടില്‍ തന്നെ നിഷ്പ്രയാസം തയാറാക്കാവുന്നവയാണിവ. പപ്പായ ഇല ഉപയോഗിച്ച് മൂന്നു തരത്തില്‍ കീടനാശിനി തയാറാക്കുന്ന വിധം നോക്കൂ. 1. മൂന്നു മണിക്കൂറില്‍ ജൈവകീടനാശിനി പപ്പായ ഇലകള്‍ ചെറുതായി അരിയുകയാണ് ആദ്യം ചെയ്യേണ്ടത്….

Read More

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി

വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം…

Read More

ചേമ്പ് കൃഷി

സാധാരണ കേരളത്തില്‍ കൃഷിചെയ്യുന്ന ഒരു കാര്‍ഷിക വിളയാണ് ചേമ്പ് . ഉഷ്ണമേഖലാ സമ ശീതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചേമ്പിന് ചൂടും ഈര്‍പ്പവും ഉള്ള കാലാവസ്ഥയാണ് യോജിച്ചത്. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് 120-150 സെ.മീ. മഴ വളര്‍ച്ചയും വിവിധ ഘട്ടങ്ങളിലായി ലഭിച്ചിരിക്കണം. കിഴങ്ങുകള്‍ ഒരു പോലെ വളരുന്നതിന് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് അത്യന്താപേക്ഷിതമാണ് .സാധാരണ കൃഷിചെയ്യുന്ന ചേമ്പിനങ്ങളില്‍ മുഖ്യമായിട്ടുള്ളത് Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണന്‍ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യന്‍ ചേമ്പ്,…

Read More

വീട്ടുമുറ്റത്തും ടെറസ്സിലും തളിർക്കുന്ന മുന്തിരിചെടി

തളിർത്തുനിൽക്കുന്ന മുന്തിരിവളളികൾ എന്നും രസകരമായ കാഴ്ചയാണ്. കാഴ്ചയില്‍ മാത്രമല്ല ഗുണഫലത്തിന്റെ കാര്യത്തിലും ലോകത്തിൽ ഏറ്റവും കൂടുതല്‍  ഉല്പാദിപ്പിക്കുന്ന പഴവര്‍ഗങ്ങളിലൊന്നായ മുന്തിരി കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിറ്റാമിനുകളുടെ കലവറയായും സൗന്ദര്യസംരക്ഷണത്തിനുതകുന്ന ഫലമായും ശ്രദ്ധിക്കപ്പെട്ട നേടിയ ഈ പഴത്തിലടങ്ങിയിരിക്കുന്ന പോളിഫെനോൽ എന്ന ഘടകം അന്നനാളം, ശ്വാസകോശം, പാൻക്രിയാസ്, വായ, പ്രോസ്ട്രേറ്റ് എന്നീ അവയവങ്ങളിലെ കാൻസറിനെ പ്രതിരോധിക്കുന്നു. വൈനുണ്ടാക്കാനും ജ്യൂസിനും കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ മുന്തിരിക്ക് ആഗോളവിപണിയിൽ വൻസാധ്യതയാണുളളത്. ഈ സാധ്യതയെ മുന്‍നിറുത്തി ലോകത്തെമ്പാടും മുന്തിരി ഉത്പാദനം അമിതമായ രാസവളത്തിന്റേയും കീടിനാശിനികളുടേയും ഉപയോഗത്തോടെയാണ് നടക്കുന്നത്. അതേസമയം, വീട്ടുവളപ്പിലോ ടെറസ്സിലോ ജൈവവളം ഉപയോഗിച്ച്…

Read More

നിമാവിര നിയന്ത്രണ മാര്‍ഗങ്ങള്‍

വിളകളെ ആക്രമിക്കുന്ന സൂക്ഷ്മജീവികളിൽ പ്രധാനിയാണ് നിമാവിര. തക്കാളി, വഴുതന, പച്ചമുളക്, വെണ്ട, പയര്‍ തുടങ്ങിയ എല്ലാ തരം പച്ചക്കറികളേയും, വാഴ ,കിഴങ്ങുവർഗ്ഗവിളകൾ തുടങ്ങി മറ്റു കാർഷിക വിളകളെയും നിമാ വിരകള്‍ ആക്രമിക്കുന്നു. നിമാവിരകളുടെ പ്രവര്‍ത്തനം മണ്ണിലൂടെയായതിനാല്‍ വളരെ വൈകിയെ തിരിച്ചറിയുവാനും കഴിയുകയുള്ളു. നിമാ വിരകള്‍ ചെടികളുടെ വേരിനെ കാര്‍ന്നുകയും തത്ഭലമായി ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യും . ഇതോടെ വേരുകള്‍ക്ക് വെള്ളവും വളവും വലിച്ചെടുക്കാന്‍ പറ്റാതെ ചെടി സാവധാനം ഉണങ്ങി പോകും. ചെടികളുടെ ഇലകൾ മഞ്ഞളിക്കുക ,ആരോഗ്യമുള്ള…

Read More

മുളക് കൃഷി

മുളക് നന്നായ് വളം വേണ്ടുന്ന ഒരു ചെടിയാണ് .കൃത്യമായ വളപ്രയോഗങ്ങളിലൂടെ മാത്രമെ മുളകിനെ സംരക്ഷിക്കാനാവൂ .അതിൽ ശ്രദ്ധിക്കേണ്ടത് സൂക്ഷ്മമൂലകങ്ങളുടെ കുറവ് ആണ് ഉദ്ധാഹരണമായി ബോറോണിന്റെ അഭാവം ചെടിയുടെ ഇലകളുടെയും കായ്കളുടെയും ഷെയ്പ്പ് നഷ്ടപ്പെടുത്തുന്നു, കാൽസ്യം കുറഞ്ഞാൽ ഇല കുരുടിക്കുന്നു ,സൾഫർകുറഞ്ഞാൽ കൂമ്പില മഞ്ഞയ്ക്കുന്നു അയൺ കുറഞ്ഞാൽ കൂമ്പില വെള്ള കളർ ആവും, മഗ്നീഷ്യത്തിന്റെ കുറവ് കലയുടെ ഞരമ്പ് പച്ചക്കളറും ബാക്കി ഭാഗം മഞ്ഞയായും വരും ,മാഗനീസിന്റെ കുറവു മഞ്ഞ കുത്തുപാടുകളായും കാണാം .ഇത്രയും കാര്യങ്ങൾ ചെടി നോക്കി…

Read More